മയ്യിൽ CHC യിലെ നഴ്സിംഗ് അസിസ്റ്റൻ്റ് ലളിത നിര്യാതയായി
WE ONE KERALA0
മയ്യിൽ CHC യിലെ നഴ്സിംഗ് അസിസ്റ്റൻ്റ് ലളിത അസുഖത്തെ തുടർന്ന് നിര്യാതയായി. ഭൗതികശരീരം മയ്യിൽ CHC യിൽ 9 മണിക്ക് കൊണ്ടുവരും. 10 മണി മുതൽ പുതിയതെരുവിലെ വീട്ടിൽ പൊതുദർശനം. 12 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം
إرسال تعليق