ഏ സി ചാക്കോ എടാട്ട് (77) നിര്യാതനായി.ഭാര്യ മേരി (വെളിമാനം, വരിക്കമാക്കൽ കുടുംബാംഗം). മക്കൾ: ഫാ. ടോമി എടാട്ട് (തലശ്ശേരി അതിരൂപതാംഗം, ഇപ്പോൾ UKയിൽ ശുശ്രൂഷ ചെയ്യുന്നു), ഫാ. സഖറിയാസ് (സജി) എടാട്ട് VC (കട്ടപ്പന), ജയ്സൺ, Sr. ഷാലറ്റ് SKD (പുതുക്കാട്). മരുമകൾ: ജിഷ (പേരാവൂർ വടക്കേമുളഞ്ഞിനാൽ കുടുംബാംഗം). മൃതസംസ്‌കാരം പീന്നീട്.
ഏ സി ചാക്കോ എടാട്ട് (77) നിര്യാതനായി
WE ONE KERALA
0
إرسال تعليق