പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. സി സന്ധ്യയാണ് രാജിവച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതിലും പാലക്കാട്ടെ എംപി വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജി. ഷൊർണൂർ നഗരസഭ 31-ാം വാർഡ് കൗൺസിലറാണ് സന്ധ്യ. 10 വർഷമായി യുഡിഎഫ് കൗൺസിലാറായിരുന്നു.






0 Comments