മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്‍റണി വിവാഹിതയായി. ഫേസ്ബുക്കില്‍ കല്ല്യാണ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം വിവാഹ വാര്‍ത്തയുടെ കാര്യം പുറത്തുപറഞ്ഞത്. എന്നാല്‍ വരന്‍റെ ചിത്രം താരം പങ്കുവെച്ചിട്ടില്ല.
No Sounds, No lights, No Crowd. Finally we made it. എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം കല്ല്യാണ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ വരന്‍റെ ചിത്രം കാണാന്‍ സാധിക്കില്ല. ഗ്രേസിന്‍റെ മുഖത്തിന്‍റെ ഒരു വശവും താലും വരന്‍റെ കൈയും മാത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിലുള്ളത്.





0 Comments