ചെങ്ങളായി: പരിപ്പായി കിഴക്കേവീട്ടിൽ പ്രകാശൻ കെ.വി. (48) അന്തരിച്ചു. അച്ഛൻ. പരേതനായ നാരായണൻ. അമ്മ. കാർത്യായനി. സഹോദരങ്ങൾ. ശശീന്ദ്രൻ, ഉഷ, ബിന്ദു, പ്രമീള, പ്രശാന്തൻ. ഭാര്യ. ധന്യപ്രകാശൻ, മക്കൾ. വിധു പ്രകാശൻ, ശ്രീയ. സംസ്‌കാര ചടങ്ങ് ഉച്ചയ്ക്ക് 1 മണിക്ക് ചെങ്ങളായി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.
Post a Comment