വടക്കേ ചാലിൽ കെ.വി.സുനിൽകുമാർ (60)അന്തരിച്ചു



എളയാവൂർ സൗത്ത്:വടക്കേ ചാലിൽ കെ.വി.സുനിൽകുമാർ (60)അന്തരിച്ചു. പരേതരായ കേളോത്ത് ഗോപാലൻ ഭാരതി ദമ്പതികളുടെ മകനാണ്.ഭാര്യ:ബിന്ദു.എം മക്കൾ:രാജിക,രാഹുൽ. സഹോദരങ്ങൾ:ഉഷ,ലളിത, രത്നവല്ലി,ആശ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത്



Post a Comment

أحدث أقدم

AD01