ഒളിമ്പിക്‌സ്‌ മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാം മത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു.


ഒളിമ്പിക്‌സ്‌ മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാം മത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നിന്നും കപ്പ് പ്രയാണം തുടങ്ങിയത്. എം രാജഗോപാലൻ എംഎൽഎയിൽ നിന്നും പരീക്ഷാഭവൻ ജോയിൻ്റ് കമീഷണർ ഡോ. ഗിരീഷ് ചോലയിൽ കപ്പ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും.



Post a Comment

Previous Post Next Post

AD01