ഇരിക്കൂർ: ബ്ലാത്തൂരിലെ പള്ളിയത്ത് ഹൗസിൽ പരേതനായ കരുവാത്ത് രാമൻ്റെ ഭാര്യ പള്ളിയത്ത് ശ്രീദേവിയമ്മ ( 98) അന്തരിച്ചു. പരേതരായ ചന്തുവിൻ്റെയും പള്ളിയത്ത് ലക്ഷ്മിയുടെയും മകളാണ്. മക്കൾ: ശ്രീദേവി യശോദ (റിട്ട. അധ്യാപിക ഗാന്ധി വിലാസം എ.എൽ .പി.സ്ക്കൂൾ ബ്ലാത്തൂർ), കുഞ്ഞിരാമൻ ' രവീന്ദ്രൻ (റിട്ട. ജീവനക്കാരൻ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസ് കലക്ടറേറ്റ് കണ്ണൂർ), ദിവാകരൻ (സെക്രട്ടറി കേരള. സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഇരിക്കൂർ യൂണിറ്റ്), പുഷ്പജ, വിജയകുമാർ ബ്ലാത്തൂർ (റിട്ട. ജീവനക്കാരൻ സഹകരണ വകുപ്പ്), രമേശൻ ബ്ലാത്തൂർ (റിട്ട. അധ്യാപകൻ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ശ്രീകണ്ഠപുരം,ശാസ്ത്രലേഖകൻ ) ഉണ്ണികൃഷ്ണൻ ബ്ലാത്തൂർ പരേതനായ നാരായണൻ ഓമന. മരുമക്കൾ: ജാനകി, വിജയ (ഉളിക്കൽ), ഗീതാമണി,'സതിദേവി' മീന (അധ്യാപിക ഗവ:ഹയർ സെക്കണ്ടറി സ്ക്കൂർ ഇരിക്കൂർ )'രാധിക ( അധ്യാപിക ഗാന്ധിവിലാസം എ.എൽ.പി.സ്ക്കൂൾ ബ്ലാത്തൂർ ), പരേതരായ പത്മനാഭൻ, ഗോവിന്ദൻ (റിട്ട. അധ്യാപകൻ കല്യാട് എ.യു. പി. സ്ക്കൂൾ), സഹോദരങ്ങൾ: പള്ളിയത്ത് മാധവി, പരേതരായസി. പി. എം നേതാവ്പി. ചന്തുക്കുട്ടി ( പി.സി.കെ,),നാരായണൻ. ബോഡി ഇന്ന് രാവിലെ 8 മണിക്ക് ബ്ലാത്തൂരിലെവീട്ടിൽ എത്തും. ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
റിപ്പോർട്ട്: മടവൂർ അബ്ദുൽ ഖാദർ ഇരിക്കൂർ
.jpg)




Post a Comment