സഫിയ കോംപ്ലക്സിലെ രണ്ടാം നിലയിലെ അഡ്വ.കേശവൻ - അഡ്വ.സുസ്മിത എന്നവരുടെ ഓഫീസിലാണ് ഇന്ന് രാവിലെ കുത്തി തുറന്ന നിലയിൽ കണ്ടത്.രാവിലെ 9.30 ക്ക് ഓഫീസ് തുറക്കാൻ എത്തിയപ്പോൾ ഷട്ടിൻ്റെ പൂട്ട് പൊളിച്ച് അകത്തെ ഡോർ പൊളിച്ചാണ് അകത്ത് കയറിയത്. കോടതി സംബധമായ പേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി ഫിഗർ പ്രിൻ്റുകൾ കലക്റ്റ് ചെയ്യ്ത് അന്വേഷണം ആരംഭിച്ചു.
.jpg)




إرسال تعليق