ഉമ്മൻ ചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു



ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ശ്രീകണ്ഠപുരം നഗരസഭ ഒരു കോടി ഒരു ലക്ഷം രൂപ ചെലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും നിർമ്മാണം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി ഓഡിറ്റോറിയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉത്ഘാടനം ചെയ്തു.




Post a Comment

أحدث أقدم

AD01