തളിപ്പറമ്പ് : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി) തളിപ്പറമ്പ് മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരങ്ങാട് വെച്ച് എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം കോമത്ത് മുരളിധരൻ ഉദ്ഘാടനം ചെയ്തു. ശോഭന കുറുമാത്തൂർ അദ്ധ്യക്ഷത വഹിച്ചു. എ ഐ ടി യു സി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് പി പി ബാലകൃഷ്ണ ൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയ ൻ ജില്ലാ ജോ: സെക്രട്ടി പി ഗംഗാധരൻ, സി പി ഐ കുറ്റിയേരി ലോക്കൽ സെക്രട്ടറി ഒ വി പ്രമോദ്, എ ഐ ടി യു സി കുറ്റിയേരി മേഖലാ കമ്മിറ്റി സെക്രട്ടറി ടി വി പത്മനാഭ ൻ, പ്രസിഡണ്ട് കെ വി ചന്ദ്രൻ, പ്രവാസി മണ്ഡലം പ്രസിഡണ്ട് കെ പി രവീന്ദ്രൻ , കെ രാമ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ ആർ ഇ ജി മണ്ഡലം സെക്രട്ടറി നളിനി ശിവൻ സ്വാഗതവും പയ്യരട്ട ശാന്ത നന്ദിയും പറഞ്ഞു.

إرسال تعليق