മലപ്പട്ടം: അടിച്ചേരിയിൽ കൃഷ്ണപിള്ള സ്മാരക വായനശാല ആൻ്റ് ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എ ലക്ഷ്മണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. റോബർട്ട് ജോർജ് ഫോട്ടോ അനാഛാദനം നിർവഹിച്ചു. ആദ്യകാല പ്രവർത്തകൻ എൻ കെ ജനാർദ്ദനനെ മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രമണി ആദരിച്ചു. സംഘാടക സമിതി കൺവീനർ കെ വി സുധാകരൻ സ്വാഗതം പറഞ്ഞു.

.jpg)

إرسال تعليق