15 ലക്ഷത്തിന്റെ ബൈക്ക് വേണ്ട; 'ആഡംബര കാർ വേണം' വാശി, മകനെ അച്ഛൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.



തിരുവനന്തപുരം: ആഡംബര കാറിനെച്ചൊല്ലിയുള്ള കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കാർ വാങ്ങി നൽകാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ മർദിച്ചതിനെ തുടർന്നാണ് ദാരുണ സംഭവം. ദേഷ്യം വന്ന അച്ഛൻ വിനായനന്ദൻ കമ്പിപ്പാര കൊണ്ട് മകൻ ഹൃത്വിക്കിനെ (28) തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഹൃത്വിക് മരണത്തിന് കീഴടങ്ങി. ലക്ഷങ്ങൾ വിലയുള്ള ബൈക്ക് വാങ്ങി നൽകിയിട്ടും തൃപ്തനാകാതെ കാറിനായി മകൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്



.

Post a Comment

Previous Post Next Post

AD01