കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനനകേന്ദ്രത്തിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ 2 മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്. ജോലിയ്ക്കിടെ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്നായിരുന്നു മരണം. മൃതദേഹം ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)




Post a Comment