മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ഭക്ഷ്യ ഇറക്കുമതിക്കു കേന്ദ്രത്തിന്റെ അനുമതി. ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനു കാർഗോ കെട്ടിടം ഉൾപ്പടെയുള്ള സൗകര്യങ്ങൾ കണ്ണൂരിലുണ്ട്. 2020ൽ പഴം, പച്ചക്കറി കയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു. 63,000 ടൺ ശേഷിയുള്ള പുതിയ കാർഗോ കോംപ്ലക്സ് കെട്ടിടം കണ്ണൂരിൽ പൂർത്തിയായിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസ് & കസ്റ്റംസ് വഴി (സിബി ഐസി) കേന്ദ്ര ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങൾക്കു ഭക്ഷ്യ ഇറക്കുമതിക്കുള്ള അനുമതി നിലവിലുണ്ട്
മട്ടന്നൂർ വിമാനത്താവളം വഴി ഭക്ഷ്യ ഇറക്കുമതിക്ക് അനുമതി
WE ONE KERALA
0
.jpg)




Post a Comment