നടുവിൽ സർവ്വീസ് സഹകരണ ബാങ്ക് - പുലിക്കുരുമ്പ ബ്രാഞ്ച് മുൻ ജീവനക്കാരൻ സുരേഷ് കുമാർ എം ജി (59) നിര്യാതനായി


മണ്ടളം : നടുവിൽ സർവ്വീസ് സഹകരണ ബാങ്ക് - പുലിക്കുരുമ്പ ബ്രാഞ്ച് മുൻ ജീവനക്കാരൻ സുരേഷ് കുമാർ എം ജി (59) നിര്യാതനായി. മുൻ ബാങ്ക് ഡയറക്ടർ, നടുവിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാങ്ക് ചീഫ് അക്കൗണ്ടൻ്റായി വിരമിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. പിതാവ് ഗോപാലൻ മരങ്ങാട്ട് നടയിൽ ( Late). മാതാവ് ശാന്ത. ഭാര്യ സിന്ധു, മക്കൾ ഷെയ്സ് സുരേഷ് (കോഴിക്കോട് NIT വിദ്യാർഥി), മകൾ സായ സുരേഷ് (വയനാട് മേപ്പാടി MBBS വിദ്യാർത്ഥിനി ). സഹോദരിമാർ പുഷ്പ, സതി. സംസ്ക്കാരം ഇന്ന്‌ 06/11/2025ന് രാവിലെ 10 മണിയ്ക്ക് വീട്ടിൽ ആരംഭിക്കുന്നു.



Post a Comment

Previous Post Next Post

AD01