വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും'; ആരോപണവുമായി എപി അബ്ദുള്ളക്കുട്ടി
WE ONE KERALA0
കണ്ണൂർ: വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും സലഫിയുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ഇവരെ നിരോധിക്കണമെന്നും ദില്ലി സ്ഫോടനത്തിന് പിന്നിൽ അർബൻ തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment