ദുബായ് സന്ദർശനത്തിന് എത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണമൊരുക്കി പ്രവാസികൾ. 3 ദിവസത്തെ ദുബായ് സന്ദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനറും ആയ എൻ കെ കുഞ്ഞഹമ്മദ്, ചെയർമാൻ ഡോ. കെ പി ഹുസ്സൈൻ, നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്‍റ് ജിജിത അനിൽകുമാർ, ലോക കേരളസഭാംഗം രാജൻ മാഹി എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരിച്ചത്.

.jpg)

إرسال تعليق