പരേതനായ അരിയമണ്ണിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ അന്തരിച്ചു



ചന്ദനക്കാംപാറ : പരേതനായ അരിയമണ്ണിൽ  ദേവസ്യയുടെ ഭാര്യ അന്നമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് (25/11/25 ചൊവ്വ) 10 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത പുതുപ്പറമ്പിൽ കുടുബാംഗമാണ്. മക്കൾ: മേഴ്സി, ജോർജുകുട്ടി, സണ്ണി, ടോമി, ജോൺസൺ, റിൻസി. മരുമക്കൾ: ജോസ് മണയപ്ലാക്കൽ, മേരിക്കുട്ടി കുന്നേൽ, സിസിലി മുന്തിരിങ്ങാട്ട്കുന്നേൽ, വത്സമ്മ കാരിക്കാട്ട്കുഴിയിൽ, വിജി തെരുവത്ത്  (മുഖ്യാധ്യാപിക ചെറുപ്ഷ്പ യുപി സ്കൂൾ, ചന്ദനക്കാംപാറ),  ബെന്നി കണ്ണീറ്റ്കണ്ടത്തിൽ (സെന്റ് മേരീസ് കാറ്ററിംഗ്,  മണിപ്പാറ).  



Post a Comment

Previous Post Next Post

AD01