നീലേശ്വരം ലയൺസ് ക്ലബ്ബ് ഫാമിലിജീ ബി സംഘടിപ്പിച്ചു

 


ലയൺസ് ഇൻറർനാഷണൽ ലോകത്താകമാനം മാനസികാരോഗ്യത്തിനായി സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളുടെ ഭാഗമായി നീലേശ്വരം ലയൺസ് ക്ലബ്ബ് വ്യാപാര ഭവനിൽ വച്ച് കുടുംബാംഗങ്ങൾക്കുവേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ക്ലബ്ബ് പ്രസിഡണ്ട് സി സുകുമാരൻ അധ്യക്ഷനായി ചേർന്ന യോഗത്തിൽ ജെസിസ് രാജൃന്തരപരിശീലകൻ വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പീസ് കോണ്ടസ്ററ് ചിത്രരചന മത്സര വിജയ് യിലുള്ള സമ്മാനദാനം എം അബ്ദുൽ കരീം നിർവഹിച്ചു ബേബി അശോകൻ പിഭാർഗവൻ ശശി മേനോൻസജിത് സോൺ ചെയർമാൻ പി പി കുഞ്ഞുകൃഷ്ണൻ ആർ സി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ക്ലബ്ബ് സെക്രട്ടറി കുമാരൻഎ വി സ്വാഗതവും പി ഗംഗാധരൻ നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post

AD01