കുന്നത്തൂർപാടി താഴെ പൊടികളത്തിൽ തിറ കെട്ടിയാടി


കുന്നത്തൂർപാടി താഴെ പൊടികളത്തിൽ ത്തിറ വൃശ്ചികം രണ്ടിന് വൈകുന്നേരം ആറു മണിയോടു കൂടി പൈങ്കുറ്റി വെച്ചതിനു ശേഷം അന്തിത്തിറ തുടങ്ങുകയും ഫലിതങ്ങൾ പറയുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി ഭക്ത ജനങ്ങളൊടുള്ള അരുള പാട്ടിനു ശേഷം വന ദേവതയായ മൂലം പെറ്റ ഭഗവതിയ കെട്ടിയാടി ഭക്തരുടെ നേർച്ചകൾ വാങ്ങി ഭക്തജനങ്ങളെ അനുഗ്രഹിച്ചു.

 


തുടർന്ന് എല്ലാ ഭക്ത ജനങ്ങൾ പ്രസാദ സദ്യ  കഴിച്ചു മടങ്ങി. മുത്തപ്പന്റെ ആരുഡ സ്താനമായ കുന്നത്തൂർപാടിയിലെ ഒരു മാസത്തെ മഹോത്സവത്തിനു ഒരു മാസം മുന്നെയാണ് താഴെ പൊടികളത്തിൽ ഈ ചടങ്ങുകൾ നടത്തി വരുന്നത്.




Post a Comment

Previous Post Next Post

AD01