ന്യൂ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ നിന്നും രോഗനിദാനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ മഞ്ജുഷ പി. ബക്കളം മധുരിമ യിൽ പി.ബാലകൃഷ്ണൻ്റെയും പി എം ലതിക ടീച്ചറുടെയും മകളും ഇരിട്ടി പയഞ്ചേരിയിലെ നങ്ങേലിൽ ഡോ സൂരജിൻ്റെ ഭാര്യയുമാണ്. സോറിയാസിസ് രോഗവും മാനസിക സമ്മർദവും എന്ന വിഷയത്തിലെ ഗവേഷണത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്
.jpg)




إرسال تعليق