الصفحة الرئيسية പൈസക്കരിയിലെ അഗസ്റ്റിൻ (58) അന്തരിച്ചു WE ONE KERALA ديسمبر 16, 2025 0 പൈസക്കരി : തോണിക്കുഴിയിൽ ദേവസ്യ-ബ്രിജിത്ത് ദമ്പതികളുടെ മകൻ അഗസ്റ്റിൻ (58) അന്തരിച്ചു. സംസ്കാരം 17/12/25 ബുധൻ 2.30 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: മേരി, തോമസ്, ജോസഫ്, സെബാസ്റ്റ്യൻ, മാത്യു, കുര്യൻ, ബ്രിജിത്ത്, ആൻസി, ജെസി.
إرسال تعليق