ചുഴലി സ്വദേശി കുന്നിൽ മാധവൻ (കോമത്ത്) (59 വയസ്, എടാട്ട്) അന്തരിച്ചു.


ചുഴലി: പരേതരായ പി.ഒ. ഒതേനൻ നായരുടെയും കുന്നിൽ പാർവ്വതി അമ്മയുടെയും മകൻ ചുഴലി സ്വദേശി കുന്നിൽ മാധവൻ (കോമത്ത്) 59 വയസ്, എടാട്ട്) അന്തരിച്ചു. പൊതു ദർശനം: 20.12.2025 (ശനിയാഴ്ച) രാവിലെ 8.00 മുതൽ 9.00 വരെ ചുഴലി കോമത്ത് വീട്ടിൽ 10.30 മുതൽ 11.45 വരെ – എടാട്ട് ഇന്ദീവരം ഭവനത്തിൽ ഭാര്യ: സുനിത മക്കൾ: യാദുകൃഷ്ണൻ, Dr. അനുരാഗ്സ ഹോദരങ്ങൾ: കുന്നിൽ നാരായണൻ, രാധാകൃഷ്ണൻ, മുകുന്ദൻ, പരേതരായ കുന്നിൽ ദാമോദരൻ, ഗംഗാധരൻ.


Post a Comment

أحدث أقدم

AD01