ഏലിക്കുട്ടി (82) അന്തരിച്ചു


പയ്യാവൂർ: ചന്ദനക്കാംപാറയിലെ പരേതനായ മാടപ്പള്ളിൽ മൈക്കിളിൻ്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം 30/12/25 ചൊവ്വ 2.30ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.  പരേത കോട്ടയം പാലാ കവീക്കുന്ന് കദളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: സിൽവി, ഷാജി, സുജ. മരുമക്കൾ: ജോമി വട്ടമറ്റത്തിൽ (പൈസക്കരി), സിൽജ ചെറിയവടക്കേടത്ത് (തടിക്കടവ് ), സജി കാക്കനാട്ട് (ചെറിയരീക്കമല). 


 

Post a Comment

Previous Post Next Post

AD01