ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ കെ സി ബാലകൃഷ്ണൻ നമ്പ്യാരുടെ സാമ്പത്തിക സഹായത്തോടെ കരിങ്കൽ പാകിയ തിരുമുറ്റവും, ദീപസ്തംഭവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരി സമർപ്പിച്ചു. ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 5 മുതൽ 10 വരെ
Post a Comment