ദിലീപ് മാമാനിക്കുന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി


ഇരിക്കൂർ: നടൻ ദിലീപ് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച്ച വൈകീട്ട് ആറോടെയാണ് നടൻ ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് സന്ധ്യാ പൂജയ്ക്കായി നട തുറന്നപ്പോൾ ദർശനത്തിന് ശേഷം പൂജകളും വഴിപാടുകളും നടത്തിയ നടൻ ഏഴുമണിയോടെ മടങ്ങി.




Post a Comment

أحدث أقدم

AD01