തളിപ്പറമ്പ്: മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ (50) നിര്യാതനായി. തളിപ്പറമ് അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്. ഭാര്യ: സ്മിത കണ്ണാടിപറമ്പ് . മക്കൾ: ആവണി, അമേലിയ , അമ്മ :ഭാർഗ്ഗവി (സി.പി.എം മോറാഴ ഗ്രന്ഥാലയം ബ്രാഞ്ചംഗം.) സഹോദരങ്ങൾ .സുരേഷ്ബാബു, സുജിത (പറപ്പൂൽ). സംസ്ക്കാരം പിന്നീട്.
സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർഎം.ബി. സുനിൽകുമാർ നിര്യാതനായി
WE ONE KERALA
0
.jpg)




إرسال تعليق