മാക്കൂട്ടം ചുരം ഹനുമാൻ അമ്പലത്തിനു സമീപം മെരുവമ്പായി ബിഷാര ഹോളിഡേയ്‌സിന്റെ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. വിരാജ് പേട്ട ആളുകളെ ഇറക്കി തിരിച്ചു വരുന്ന വഴിയാണ് തീപിടുത്തം ഉണ്ടായത് രാവിലെയാണ് സംഭവം. ആളപായമില്ല
മാക്കൂട്ടം ചുരം ഹനുമാൻ അമ്പലത്തിനു സമീപം ബിഷാര ബസ് കത്തി നശിച്ചു
WE ONE KERALA
0
.jpg)




Post a Comment