സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ ചേർന്നു. ആദ്യം പ്രതിജ്ഞ ചെയ്ത എസ് കെ പി സക്കറിയ അധ്യക്ഷനായി. യോഗത്തിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ ജോൺ വായിച്ചു. ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 02.30 നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ ചേർന്നു
WE ONE KERALA
0
.jpg)



Post a Comment