ഇരിട്ടി SNDP യൂണിയൻ തൊഴിൽ സംരംഭം ആരംഭിച്ചു ഇരിട്ടി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ വരുമാനസ്രോതസ്സ് ഉയർത്തുവാനും അവരെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി വനിതകൾക്കായുള്ള തൊഴിൽ സംരംഭം ആരംഭിച്ചു ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ വി അജി , യൂണിയൻ സെക്രട്ടറി പി എൻ ബാബു , യോഗംഅസി.സെക്രട്ടറി. MR ഷാജി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് തൊഴിൽ സംരംഭം യൂണിറ്റ് ഉദ്ഘാടനം ചെയ്തു ഒന്നാം ഘട്ടത്തിൽ 25 വനിതകൾക്ക് തൊഴിൽ നൽകി വൈസ് പ്രസിഡണ്ട്. KK സോമൻ അദ്ധ്യക്ഷത വഹിച്ചു . യോഗം ഡയറക്ടർ ബോർഡ് അംഗം കെ എം രാജൻ, P P കുഞ്ഞുഞ്ഞ് . ശശി തറപ്പേൽ , യൂത്ത മൂവ്മെന്റ് സെക്രട്ടറി അനൂപ് പനക്കൽ ,എ എം കൃഷ്ണൻകുട്ടി , . ചന്ദ്രമതി ടീച്ചർ, PG രാമകൃഷണൻ, രാജീവൻ കണിച്ചാർ , PG രാമകൃഷ്ണൻ ,എന്നിവർ സംസാരിച്ചു കോഡിനേറ്റർ വി.വി ഷാജി പദ്ധതി വിശദീകരിച്ചു
ഇരിട്ടി SNDP യൂണിയൻ വനിത ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച തൊഴിൽ സംരംഭം SNDP യൂണിയൻ പ്രസിഡണ്ട് Kv അജി, സെക്രട്ടറി PN ബാബു, അസി: സെക്രട്ടറി MR ഷാജി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു
WE ONE KERALA
0
.jpg)




إرسال تعليق