താമരശ്ശേരി വളപ്പിൽ പ്രേമരാജൻ (68) അന്തരിച്ചു.ഭാര്യ: അനിത പാപ്പിനിശ്ശേരി മക്കൾ :പ്രജിന, അനുപ്രിയ. മരുമക്കൾ: സജീഷ്( ചെറുകുന്ന്) അരുൺ( കമ്പിൽ ) സഹോദരങ്ങൾ : കാർത്യായനി, ശോഭ, കമലാക്ഷി പരേതനായ: നാരായണൻ, ലക്ഷ്മണൻ,മനോഹരൻ, സാവിത്രി. സംസ്കാരം 2/12/2025. ഉച്ചക്ക് 12. മണിക്ക് പാടിയിൽ പൊതുശ്മശാനത്തിൽ
إرسال تعليق