പയ്യാവൂർ: വെമ്പുവ മൈക്കുന്നിലെ പരേതരായ കുഴിക്കാട്ടിൽ മർക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകൻ വർക്കി (വക്കച്ചൻ-66) അന്തരിച്ചു. സംസ്കാരം ഇന്ന് (13/01/26) ഉച്ചകഴിഞ്ഞ് 3 ന് നാടുകാണി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. സഹോദരങ്ങൾ: ട്രീസ (കോട്ടയം), തങ്കച്ചൻ, ടോമി, സുമ (അജ്മാൻ), റോയി, ഷാജി (അജ്മാൻ)
Post a Comment