പാലം അപകടാവസ്ഥയിൽ.

 



ഇരിക്കൂർ :നിലാമുറ്റം വഴി കുട്ടാവ് കുളിഞ്ഞ മാങ്ങൊട്ടുവയൽ എന്നിവിടങ്ങളിൽ നിന്ന് കാൽ നടയായി  ഇരിക്കൂർ ടൗണിലേക്കു പോകുന്ന യാത്രക്കാർക്ക് ഭീഷണിയായി ഇരിക്കൂർ പഞ്ചായത്ത് എട്ടക്കയത്ത് നിർമ്മിച്ച ഏകദേശം 25 വർഷ ത്തൊളം പഴക്കമുള്ള ഈ പാലത്തിൻ്റെ കൈവരികൾ തകർന്നിട്ട്  വർഷങ്ങളായി. ഒരുപാടു വിദ്യാർത്ഥികൾ ഈ വഴിൽ യാത്ര ചെയ്യാറുണ്ട് .മഴക്കാല മായാൽ ഈ വഴി പുഴയിലെ വെള്ളം കയറി നടക്കാൻ പറ്റാത്ത സ്ഥിതിയുമാണ്  . ഈ പാലത്തിൻ്റെ അപകടാവസ്ഥ  പഞ്ചായത്ത് അധികൃതരെ പലവട്ടം അറിയിച്ചിട്ടും  തിരിഞ്ഞുനോക്കാത്ത അവസ്ഥയാണെന്ന്  യാത്രക്കാരും നാട്ടുകാരും ആരോപിച്ചു.



Post a Comment

0 Comments