വടുവൻകുളത്ത് സി കെ ഗോപാലൻ (78) നിര്യാതനായി

  .


കുറ്റ്യാട്ടൂർ : വടുവൻകുളത്ത് സി കെ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: കെ വി പത്മിനി.മക്കൾ: അശോകൻ (ഓട്ടോ ഡ്രൈവർ, ചാലോട്), പ്രമോദ്, ശശീന്ദ്രൻ (ഗൾഫ്), സന്തോഷ് (ഓട്ടോ ഡ്രൈവർ, വടുവൻകുളം), പരേതനായ പ്രേമൻ. മരുമക്കൾ: ഷീബ, അനുപമ, ഷഫീന, പുഷ്പജ.സഹോദരങ്ങൾ: സി കെ യശോദ, സി കെ നാരായണി, സി കെ രാജീവൻ, സി കെ ശാന്ത, പരേതരായ സി കെ നാരായണൻ, സി കെ രാഘവൻ, സി കെ ശ്രീധരൻ, സി കെ ഹരീന്ദ്രൻ. സംസ്കാരം നാളെ ഞായർ രാവിലെ 10ന് പൊറോളം ശാന്തിവനത്തിൽ



Post a Comment

أحدث أقدم

AD01