കുടിയാന്മല: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ സെബസ്റ്റ്യൻ കൊച്ചു കുടിയാത്തിൻ്റ ഭാര്യ അന്നക്കുട്ടി കൊച്ചുകൂടിയാത്ത് (97) അന്തരിച്ചു. മക്കൾ: കുട്ടിയമ്മ തട്ടാപറമ്പിൽ കുടിയാന്മല, റോസമ്മ മുതുപ്പാക്കൽ പയ്യാവൂർ, മേരിക്കുട്ടി കിഴക്കേനാകത്ത് പൊട്ടൻപ്ലാവ്, ജോർജ് കൊച്ചുകുടിയാത്ത് പ്രസിഡൻ്റ് ഹിൽസ്റ്റാർ ലൈബ്രറി കുടിയാന്മല മുൻ KVVES പ്രസിഡൻ്റ് കുടിയാന്മല യൂണിറ്റ്, ലീലാമ്മ നടുവിലേടത്ത് പൂപ്പറമ്പ, അച്ചാമ്മ കാക്കിയാനിയിൽ കരുവൻചാൽ, ജോയിസി കാളിയാനിയിൽ റിട്ട. ടീച്ചർ ചെമ്പേരി, ജോളി മുട്ടത്ത് നഴ്സ് മുംബൈ, സുജ ടീച്ചർ ഗവ. എച്ച് എസ് എസ് മാത്തിൽ, പരേതനായ റോയി കൊച്ചുകുടിയാത്ത്. മരുമക്കൾ: ജോസഫ് തട്ടാപറമ്പിൽ, അബ്രാഹം മുതുപ്പാക്കൽ, അഗസ്റ്റിൻ കിഴക്കേനാത്ത്, ലൂസി പാലത്തിങ്കൽ (മുൻ അസി. സെക്രട്ടറി നടുവിൽ സർവ്വീസ് സഹകരണ ബാങ്ക്, ജെയിംസ് നടുവിലേടത്ത്, ജോയി കാക്കിയാനിയിൽ,കാക്കയാനിയിൽ, ജോസ് കാളിയാനിയിൽ Rtd. ടീച്ചർ, ടോമി മുട്ടത്തിൽ, സിവിക്കുട്ടി മ്ലാമലപ്പതാലിൽ Rtd. HM GMUP പള്ളിക്കര. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കുടിയാന്മല ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ
അന്നക്കുട്ടി കൊച്ചുകൂടിയാത്ത് (97) അന്തരിച്ചു.
WE ONE KERALA
0
.jpg)


إرسال تعليق