തിരുവനന്തപുരം: ബാലരാമപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജേക്കബ് രാജൻ-അജി ദമ്പതികളുടെ മകൻ അജയ് ജേക്കബ് ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.ഇന്നലെ സ്കൂളിൽ നിന്നും എത്തിയ ഉടനാണ് കുട്ടി തൂങ്ങിമരിച്ചത്. യൂണിഫോമിൽ തന്നെയാണ് അജയ് ജേക്കബിൻ്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയുടെ മരണകാരണം വ്യക്തമല്ല.
തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥി ജീവനൊടുക്കി
WE ONE KERALA
0
.jpg)



إرسال تعليق