കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ്സ് ആക്രമണം എസ്എഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സനന്ത് കുമാറിനെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു.
എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായത്. കല്ലേറിലും തുടർന്നുണ്ടായ സംഘർഷത്തിലും നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
.jpg)




Post a Comment