കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി പ


            

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തു. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനിൽ ഋഷികയാണ് മരിച്ചത്. വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കടക്കാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋഷിക. വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ചുതെങ്ങ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



Post a Comment

أحدث أقدم

AD01