ഇരിട്ടി സാക് അക്കാദമിയും കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എമർജൻസി ഡിപ്പാർട്ട്മെന്റും ചേർന്ന് CPR പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

 


കുഴഞ്ഞു വീണുള്ള മരണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇത്തരം വീഴ്ചകളിൽ ആദ്യം നൽകുന്ന CPR അഥവാ പ്രഥമ ശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ സമയോചിതമായ ഇടപെടൽ ചിലപ്പോൾ ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സഹായിച്ചേക്കും. ഇരിട്ടി സാക് അക്കാദമിയും കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എമർജൻസി ഡിപ്പാർട്ട്മെന്റും ചേർന്ന് ഇരിട്ടി സാക് അക്കാദമിയിൽ വെച്ച് 6-1-2026 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ CPR പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഡെമോക്ലാസുകളിലൂടെ നൽകുന്ന ഈ പ്രോഗ്രാമിൽ സാകിലെ പൂർവ്വ വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും പങ്കെടുക്കാം.

ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്.

 കൂടുതൽ വിവരങ്ങൾക്ക്:9400991100

ക്ലാസ് സമയങ്ങൾ :

 Batch - 1 [10 am to 11.15 am]

 Batch -2 [11.30 am to 12.45pm]

 Batch -3 [1.15 pm to 2.30pm]


 *സാമൂഹ്യ പ്രതിബന്ധതയോടെ,_

 Staff and Students

 SAC Academy



Post a Comment

Previous Post Next Post

AD01