വിവാഹവാഗ്ദാനം നൽകി ഒന്നിലധികം പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇൻസ്റ്റഗ്രാം വ്ലോഗർ യദു സുരേഷ് അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശിയായ യദുവിനെതിരേ മൂന്നു പെൺകുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഇയാൾ 15 പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേർ പരാതിപ്പെടാൻ സാധ്യതയുണ്ടെന്നും തൃശൂർ ക്രൈം ഡിറ്റാച്മെന്‍റ് അധികൃതർ പറയുന്നു
വിവാഹവാഗ്ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; ഇൻസ്റ്റ വ്ലോഗർ അറസ്റ്റിൽ
WE ONE KERALA
0
.jpg)


Post a Comment