കാവുന്താഴ സായൂജ്യത്തിൽ കെ.അനിത ടീച്ചർ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

 



കൂടാളി : കാവുന്താഴ സായൂജ്യത്തിൽ കെ.അനിത ടീച്ചർ. (62) (തണ്ടപ്പുറം അംഗൻവാടി അദ്ധ്യാപിക, അംഗൻവാടി വർക്കേർസ് കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.)മുൻ ജില്ലാ ജോ. സെക്രട്ടറി) ബൈക്ക് ഇടിച്ച് മരണപ്പെട്ടു . ഭർത്താവ് പരേതനായ കെ.പി.ലക്ഷ്മണൻ ഡ്രൈവർ .അച്ചൻ പരേതനായ പൊക്കൻ .അമ്മ പരേതയായ കരുവാൽ മാധവി. മക്കൾ സായൂജ് (ഇന്ത്യൻ ആർമി) സായന്ത്( തണൽ പുറവൂർ) ലയ (അസി.മാനേജർ ഫോൺ ടെക് .കണ്ണൂർ) സഹോദരങ്ങൾ, അനിൽ ( കനാൽപ്പാലം) അശോക് കുമാർ (അഞ്ചരക്കണ്ടി) ആശ (വയനാട്) അല്ലി (കനാൽപ്പാലം) .സംസ്കാരം ഇന്ന്                      (21.02.2026) രാവിലെ 10 മണിക്ക് പയ്യാമ്പലം 



Post a Comment

Previous Post Next Post

AD01