മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻ്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെ ആദ്യ ദിനങ്ങളില്‍ നടത്തിവരാറുള്ള, 76-ാമത് മലബാര്‍ ബൈബിള്‍ കൺവെൻഷൻ്റെ ഉൽഘാടനം മലബാര്‍ ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ചുമതലയുമുള്ള സഖറിയാസ് മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ദിവസവും വൈകിട്ട് 6 മണി മുതല്‍ 8:30 വരെയാണ് കണ്‍വെന്‍ഷന്‍. യോഗം കഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും ഫാ. ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ. സോജന്‍ വാണാക്കുടിയില്‍, ഫാ. എല്‍ദോ ജോണി, ട്രസ്റ്റി തോമസ് തുരുത്തുമ്മേല്‍, ജോ. ട്രസ്റ്റി ജിതിന്‍ ജോണി കാരുകുഴി, സെക്രട്ടറി സാബു വരിക്കളായില്‍ എന്നിവർ പ്രസംഗിച്ചു.

.jpg)

إرسال تعليق