കുതിരുമ്മൽ ലീല (83) നിര്യാതയായി.



 കൊളച്ചേരിപ്പറമ്പ്: കുതിരുമ്മൽ ലീല (83) നിര്യാതയായി. ഭർത്താവ് പരേതനായ കൊമ്പൻ കുഞ്ഞപ്പ. മക്കൾ: പുഷ്പജൻ,ശോഭ , മാലതി ,അനിത , അജിത പരേതനായ സജീവൻ. മരുമക്കൾ മോഹനൻ , ഗീത (അംഗൻവാടി ടീച്ചർ), ശ്രീധരൻ, ലക്ഷ് മണൻ. സഹോദരങ്ങൾ പരേതരായ ഭാസ്ക്കരൻ , പാറു സംസ്കാരം ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.



Post a Comment

Previous Post Next Post

AD01