പത്മാവതി അമ്മ (93) അന്തരിച്ചു


ഇരിട്ടി: കീഴൂർ നിവേദിതാ വിദ്യാലയത്തിന് സമീപം കുറ്റ്യാടൻ വീട്ടിൽ പത്മാവതി അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ പടുവിലാൻ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: ശ്രീദേവി, കാർത്ത്യായനി, രാധ, പത്മാവതി (റിട്ട. പ്രധാനാധ്യാപിക തെരൂർ മാപ്പിള എൽ പി സ്‌കൂൾ), സന്തോഷ്കുമാർ (റിട്ട. പൊലിസ് സബ് ഇൻസ്പെക്ടർ ), സുജാത, ജയപ്രകാശ് (സീനിയർ ക്ലർക്ക്, ഇരിട്ടി എം ജി കോളേജ്). മരുമക്കൾ:കുഞ്ഞികൃഷ്ണൻ (റിട്ട. ലാബ് അസിസ്‌റ്റൻ്റ്),ഭാസ്കരൻ, രാമചന്ദ്രൻ, രമണി ( പ്രധാനാധ്യാപിക, കോളാരി ന്യൂ എൽ പി സ്കൂൾ), രേഖ, പരേതരായ ജനാർദ്ദനൻ, കുഞ്ഞികൃഷ്ണൻ (റിട്ട. പൊലിസ് സബ് ഇൻസ്പെക്ടർ ).



Post a Comment

Previous Post Next Post

AD01