പയ്യാവൂർ: കാട്ടിക്കണ്ടത്തെ കോയിത്തട്ട കണ്ണൻ നായർ (96) അന്തരിച്ചു. സംസ്കാരം 04/02/26 ബുധൻ 10 ന് പയ്യാവൂർ പതിറ്റടിപ്പറമ്പ് എൻഎസ്എസ് ശാന്തികവാടം ശ്മശാനത്തിൽ. ഭാര്യ: അത്തിലാട്ട് മീനാക്ഷി. മക്കൾ: ബാലകൃഷ്ണൻ (റിട്ട.ജോയിൻ്റ് ബിഡിഒ, തളിപ്പറമ്പ്), രാധാമണി, പ്രേമരാജൻ (റിട്ട. മുഖ്യാധ്യാപകൻ, പെരുമ്പള്ളി എൽപി സ്കൂൾ), മരുമക്കൾ: എ.പി.അനിത (അധ്യാപിക, തളിപ്പറമ്പ് ആർട്സ് ആൻ്റ് സയൻസ് കോളജ്, കാഞ്ഞിരങ്ങാട്), ലതാകുമാരി (അധ്യാപിക, ഗവ.ഹൈസ്കൂൾ, ശ്രീകണ്ഠപുരം), പരേതനായ എം. ശ്രീധരൻ.
കാട്ടിക്കണ്ടത്തെ കോയിത്തട്ട കണ്ണൻ നായർ (96) അന്തരിച്ചു
WE ONE KERALA
0
.jpg)



إرسال تعليق