ശ്രീകണ്ഠപുരം : വയക്കര ചിരുത അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ പുതിയപുരയിൽ കുഞ്ഞിരാമൻ. മക്കൾ ജാനകി, യശോദ, രാഘവൻ, ഗോവിന്ദൻ, സരോജിനി,രോഹിണി, പാർവതി,തങ്കമണി, രാജീവൻ (MVD ഇരിട്ടി ) ശോഭന. രാവിലെ 9 മണി മുതൽ വയക്കര വീട്ടിൽ പൊതു ദർശനം. സംസ്ക്കാരം വൈകുന്നേരം 3:30നു പെരുന്തോൽ ശാന്തിതീരം സ്മശാനത്തിൽ
إرسال تعليق