വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമയബന്ധിതമായി M C F കളിൽ ലേക്ക് മാറ്റുന്നതിന് ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദിച്ച വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർ പേഴ്സൺ വി.വിനോദ് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ സോയ. അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സുപ്രണ്ട് നിഷ.പി.വി. സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ആർ.കെ.ഷൈജു, അബ്ദുൾ റഷീദ് വി.പി. ധനിഷ പി, കെ.രാജൻ,ജിഷ പി.വി, K S W M P ഫിനാൻസ് മാനേജർ നാരായണൻ പി.വി. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഷാജി.പി.എം, SWM എഞ്ചിനിയർ ഷിനോബ് എന്നിവർ സംസാരിച്ചു
.jpg)



إرسال تعليق