വികസന സെമിനാർ സംഘടിപ്പിച്ചു.




നഗരസഭയുടെ 2026-27 വാർഷിക പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നൂതന പദ്ധതികൾ തയ്യാറാക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഫാൽക്കൺ പ്ലാസയിൽ നടന്ന സെമിനാർ ജില്ലാ പ്ലാനിംങ്ങ് ഓഫിസർ നിനോജ് മേപ്പടിയത്ത് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നോദ് കുമാർഅദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. അബ്ദുൾറഷീദ് കരട് പദ്ധതി വിദശികരിച്ചു.വിവിധ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ധനിഷ, ആർ.കെ.ഷൈജു, കെ.രാജൻ, ജിഷ.പി.വി, കൗൺസിലർമാരായ നസീർ.പി.എ, രജീഷ്.സി, പി. സീനത്ത് മുൻ ചെയർപേഴ്സൺമാരായ പി.പി. അശോകൻ, കെ.ശ്രീലത,,നഗരസഭ ആസുത്രണ സമിതി ഉപാധ്യക്ഷൻ പി.ആർ അശോകൻമാസ്റ്റർ എന്നിവർ ആശംസകൾനേർന്നു.സെക്രട്ടറി ഇൻ ചാർജ് നിഷ പി.വി. നന്ദി പറഞ്ഞു.

Post a Comment

أحدث أقدم

AD01