റിയാദ്: ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂർ സ്വദേശി ഇസ്മായിൽ എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. റിയാദിന് സമീപം ഹോത്ത ബനീ തമീമിൽനിന്ന് പോയ ബസ് 500 കിലോമീറ്ററകലെ മഹലൂമിയ എന്ന സ്ഥലത്താണ് മറിഞ്ഞത്. ബസിൽ 50ഓളം യാത്രക്കാരുണ്ടായിരുന്നു.
---
*ചെറിയ ചിലവിൽ*
*വലിയ പരസ്യം*
_ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_
*https://wa.me/919037416203*
.jpg)



Post a Comment